Breaking...

9/recent/ticker-posts

Header Ads Widget

സിവില്‍ സ്റ്റേഷന്‍ അനക്‌സ് കെട്ടിടത്തിലേക്ക് ഓഫീസുകള്‍ മാറ്റുന്ന നടപടികള്‍ ഇഴയുന്നു



പാലാ നെല്ലിയാനിയിലെ സിവില്‍ സ്റ്റേഷന്‍ അനക്‌സ് കെട്ടിടത്തിലേക്ക് ഓഫീസുകള്‍ മാറ്റുന്ന നടപടികള്‍ ഇഴയുന്നു.  നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കുടിവെള്ളവും വൈദ്യുതിയും ഫര്‍ണിച്ചറുമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കാത്തതു മൂലമാണ് ഓഫീസുകള്‍ ആരംഭിക്കാന്‍ കഴിയാതെ പോകുന്നത്. 

സബ് RTO ഓഫീസടക്കം നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും സിവില്‍ സ്റ്റേഷന്‍ അനക്‌സ് പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ അധികൃതരുടെ അനാസ്ഥ തുടരുകയാണ്.


Post a Comment

0 Comments