മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ മേഖല സമ്മേളനം NSS ഡയറക്ടർ ബോർഡംഗവും കുന്നത്തുനാട് NSS യൂണിയൻ പ്രസിഡൻ്റുമായ അഡ്വ. K ശ്രീശകുമാർ ഉദ്ഘാടനം ചെയ്തു . മീനച്ചിൽഎൻഎസ്എസ് യൂണിയൻ ചെയർമാൻ മനോജ് ബി നായർ അധ്യക്ഷത വഹിച്ചു. വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ പിജിഎം നായർ മുഖ്യപ്രഭാഷണം നടത്തി യൂണിയൻ സെക്രട്ടറി എം എസ് രതീഷ് കുമാർ യൂണിയൻ കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ മഞ്ഞപ്ലാക്കൽ ഉണ്ണികൃഷ്ണൻ നായർ കുളപ്പുറം സോമനാഥൻ നായർ അക്ഷയ വിജയകുമാർ കെ.ഒ. ഗിരീഷ് കിടങ്ങൂർ രാധാകൃഷ്ണൻ നായർ രാമപുരം എൻ ഗോപകുമാർ വിളക്കുമാടം ഗോപിനാഥൻ നായർ പാലാ വനിതാ യൂണിയൻ പ്രസിഡൻറ് സിന്ധു ബി നായർ കരയോഗം പ്രസിഡണ്ട് മനോജ് റ്റി ജി യൂണിയൻ ഇന്സ്പെക്ടർ അഖിൽകുമാർ കരയോഗം സെക്രട്ടറി എസ്. വി പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു
0 Comments