പാലാ നഗരസഭയില്‍ കുടുംബശ്രീയുടെ 27-ാം വാര്‍ഷികാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു. മുനിസിപ്പല്‍ ഓഫീസ് അങ്കണത്തില്‍ നിന്നും ആരംഭിച്ച പ്രൗഡഗംഭീരമായ സാംസ്‌കാരിക റാലിയോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്ന റാലി സമ്മേളന വേദിയായ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ജോസ് K മാണി MP നിര്‍വഹിച്ചു.





0 Comments