പാലാ നഗരസഭയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി വികസന നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുമായി വികസന സദസ് നടത്തി. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജോസ് K മാണി MP വികസന സദസ് ഉദ്ഘാടനം ചെയ്തു. പാലായെ വികസനമാതൃകയാക്കി മാറ്റുമെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. ബൃഹത്തായ പദ്ധതികളാണ് പാലായില്‍ നടപ്പാക്കുന്നതെന്നും കായികമേഖലയ്ക്കായുള്ള ആശുപത്രി പാലായില്‍ തുടങ്ങുമെന്നും ജോസ് കെ. മാണി എം.പി. പറഞ്ഞു.
0 Comments