പ്രവിത്താനം ഫൊറോന വിശ്വാസ പ്രേഷിത പരിശീലന കലോത്സവം നടന്നു. പ്രവിത്താനം സണ്‍ഡേ സ്‌കൂള്‍ ഓവറോള്‍ ഒന്നാം സ്ഥാനം നേടി. വികാരി റവ.ഫാ. ജോര്‍ജ്ജ് വേളൂപറമ്പില്‍, ഡയറക്ടര്‍ റവ.ഫാ. ആന്റു കൊല്ലിയില്‍, ഹെഡ്മാസ്റ്റര്‍ നിക്‌സണ്‍ കെ അറയ്ക്കല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കയ്യൂര്‍ സണ്‍ഡേ സ്‌കൂള്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി.





0 Comments