പാലായില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണ്ണം. ബുധനാഴ്ച വൈകിട്ട് ബസ് ജീവനക്കാരെ SFI പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബസ്ജീവനക്കാര്‍ പണിമുടക്കിയത്.
സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാര്‍ക്ക് ദുരിതമായി. പോലീസ് നോക്കിനില്‍ക്കെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റതിലുള്ള പ്രതിഷേധവുമായി ബസ് ജീവനക്കാര്‍
സമര രംഗത്തിറങ്ങുകയായിരുന്നു.





0 Comments