Breaking...

9/recent/ticker-posts

Header Ads Widget

വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി പഥസഞ്ചലനവും പൊതുയോഗവും



രാഷ്ട്രീയ സ്വയംസേവക സംഘം കൊഴുവനാല്‍ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി  പഥസഞ്ചലനവും പൊതുയോഗവും നടന്നു.

 മേവട മോനിപ്പള്ളി പാലം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനം മേവട കവല വഴി പി.എസ്.സി.എസ്  മൈതാനത്തില്‍ സമാപിച്ചു. സമ്മേളനത്തില്‍ റിട്ടയേര്‍ഡ് AEO  പ്രസന്നകുമാരി സി.റ്റി പ്ലാക്കുഴിയില്‍ അധ്യക്ഷയായിരുന്നു.  ജില്ലാ ഗ്രാമവികാസ് സംയോജക് ബി രാജീവ് ധ്വജാവരോഹണം നടത്തി വിജയദശമി ദിന സന്ദേശം നല്‍കി. ധ്വജാരോഹണം, പ്രാര്‍ത്ഥന,ശാരീരിക് പ്രദര്‍ശനം,ഗണഗീതം അമൃതവചനം,  വ്യക്തിഗീതം എന്നിവയും നടന്നു.


Post a Comment

0 Comments