Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സഫലം 2025 വയോജന ഫെസ്റ്റ്



അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സഫലം 2025 വയോജന ഫെസ്റ്റ് സംഘടിപ്പിച്ചു. അതിരമ്പുഴ അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം സഫലം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. 

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫസീന സുധീര്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമ്മി സജി, പഞ്ചായത്ത് മെമ്പര്‍മാരായ ബേബിനാസ് അജാസ്, ജോജോ ആട്ടെല്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അഞ്ജു പി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വയോജനങ്ങളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായാണ് കലാമേള സംഘടിപ്പിച്ചത്.


Post a Comment

0 Comments