തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചു. ഡമ്മി സ്ഥാനാര്‍ത്ഥികളും ചില സ്വതന്ത്രസ്ഥാനര്‍ത്ഥികളും പത്രിക പിന്‍വലിച്ചു. സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ വിവിധ വാര്‍ഡുകളിലെ മത്സര ചിത്രം തെളിഞ്ഞു. ചില ഇടങ്ങളില്‍ വിമതര്‍ രംഗപ്രവേശം ചെയ്തത് പ്രമുഖ മുന്നണികള്‍ക്ക് തലവേദനയായിട്ടുണ്ട്. സ്വന്തം ചിഹ്നവുമായി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കുകയാണ്.





0 Comments