ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലേയ്ക്ക് കേരള കോണ്‍ (എം) സ്ഥാനാര്‍ത്ഥിയായി വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന പെണ്ണമ്മ ജോസഫ് മത്സരിക്കും.
നിലവില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ഭരണ സമിതി അംഗവും മീനച്ചില്‍ ഗ്രാമവികസന ബാങ്ക് ഭരണസമിതി അംഗവുമാണ്. ഹെഡ്മിസ്ട്രസ് ആയി വിരമിച്ച പെണ്ണമ്മ ജോസഫ് അദ്ധ്യാപക അവാര്‍ഡ് നേടിയിട്ടുണ്ട്. കടനാട്, കരൂര്‍, ഭരണങ്ങാനം, മീനച്ചില്‍, എലിക്കുളം പഞ്ചായത്ത് മേഖലകള്‍ ഉള്‍പ്പെട്ടതാണ് ഭരണങ്ങാനം ഡിവിഷന്‍.





0 Comments