Breaking...

9/recent/ticker-posts

Header Ads Widget

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു



ലോകസമാധാനത്തിനായി ഒരുമയില്‍ ഒന്നായി എന്ന സന്ദേശവുമായി കൊഴുവനാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.  കൊഴുവനാല്‍ ലയണ്‍സ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ചിത്രരചന മത്സരം നടന്നത്. ലയണ്‍സ്  ക്ലബ്  പ്രസിഡന്റ് അഡ്വ. രാജു അബ്രാഹം മണിയങ്ങാട്ടിന്റെ  അധ്യക്ഷതയില്‍  ചേര്‍ന്ന സമ്മേളനത്തില്‍ ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം മത്സരം  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണവും  ഹെഡ്മാസ്റ്റര്‍ സോണി തോമസ് വിഷയാവതരണവും നടത്തി. ക്ലബ്ബ് സെക്രട്ടറി ഗോപു ജഗന്നിവാസ്, ഡോ. ഹരിദാസ് രാമനിലയം , മിനിമോള്‍ ജേക്കബ് , ജസ്റ്റിന്‍ ജോസഫ് അനുജാര്‍ജ്, ബിബിന്‍ മാത്യു  തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments