കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ പുരാണ മഹായജ്ഞത്തിന്റെ ആദ്യദിനത്തില്‍ ഗണപതിഹോമം, സുബ്രമണ്യ സഹസ്രനാമജപം എന്നിവ ടന്നു. ദക്ഷയാഗം, അമൃത മഥനം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. മുഖ്യ ആചാര്യന്‍ പുളിക്കാംപറമ്പ് ദാമോദരന്‍ നമ്പൂതിരി പ്രഭാഷണം നടത്തി. സ്‌കന്ദപുരാണ മഹായജ്ഞം ഡിസംബര്‍3ന്സമാപിക്കും.


.jpg)


0 Comments