Breaking...

9/recent/ticker-posts

Header Ads Widget

ശേവധിക്ക് കേന്ദ്രസര്‍ക്കാര്‍ ജ്ഞാന ഭാരതം മിഷന്റെ അംഗീകാരം



കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ താളിയോല ഗ്രന്ഥപ്പുരയായ ശേവധിക്ക് കേന്ദ്രസര്‍ക്കാര്‍ ജ്ഞാന ഭാരതം മിഷന്റെ അംഗീകാരം. ശേവധി മ്യൂസിയം ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിനുള്ള അംഗീകാരമാണ് ലഭിച്ചത്. 372 താളിയൊലക്കെട്ടുകളും അപൂര്‍വ്വഗ്രന്ഥങ്ങളുമാണ് ശേവധിയെ സമ്പന്നമാക്കുന്നത്.



Post a Comment

0 Comments