കുറവിലങ്ങാട് മഹാദേവ ക്ഷേത്രത്തില്‍ നടന്നു വരുന്ന അയ്യപ്പ ഭാഗവത സപ്താഹ യജ്ഞം ഡിസംബര്‍ 28 ന് സമാപിക്കും. അഖില ഭാരത അയപ്പസേവാ സംഘത്തിന്റെ കീഴിലുള്ള മഹാദേവ ക്ഷേത്രത്തില്‍ 21 മുതല്‍ നടന്ന് വന്നിരുന്ന അയ്യപ്പ ഭാഗവത സപ്താഹ യജ്ഞമാണ് ഞായറാഴ്ച സമാപിക്കുന്നത്. ഉച്ചയ്ക്ക് 12 ന് യജ്ഞ സമര്‍പ്പണവും തുടര്‍ന്ന് പ്രസാദമൂട്ടും നടക്കും.





0 Comments