ഐങ്കൊമ്പ് ആറാം മൈലില്‍ പിക് അപ്പും കാറും തമ്മില്‍ കൂട്ടിയിടിച്ചു അപകടം. ഉച്ചകഴിഞ്ഞ് 2.45 ഓടെയായിരുന്നു അപകടം. പിഴകില്‍ നിന്നും പാലായ്ക്ക് പോവുകയായിരുന്ന പിക്കപ്പും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പിഴക് സ്വദേശി ശ്യാമിന് പരിക്കേറ്റു. മണക്കാട് സ്വദേശിയുട കാറാണ് അപകടത്തില്‍പെട്ടത് . ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


.jpg)


0 Comments