Breaking...

9/recent/ticker-posts

Header Ads Widget

തിരുവുത്സവ നോട്ടീസ് പ്രകാശനം ചെയതു.



അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവ നോട്ടീസ് പ്രകാശനം ചെയ്തു.  ഞായറാഴ്ച രാവിലെ 9 മണിക്ക്  എന്‍ എസ് എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ ചെയര്‍മാനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ മനോജ് ബി നായര്‍  പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ക്ഷേത്രഭരണസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 




Post a Comment

0 Comments