Breaking...

9/recent/ticker-posts

Header Ads Widget

ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായ വിതരണവും നടത്തി.


ഗാന്ധിനഗര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായ വിതരണവും നടത്തി. ആശ്രയയും, ജീവന്‍ രക്ഷ ചാരിറ്റി & സൊസൈറ്റിയും , മോര്‍ ഇഗ്‌നാത്തിയോസ് യൂത്ത് അസോസിയേഷന്‍ അരിപ്പറമ്പും ചേര്‍ന്ന്  157   വൃക്കരോഗികള്‍ക്ക് സഹായം നല്‍കി. 71-ാമത് സഹായ വിതരണ പരിപാടിയില്‍ ആശ്രയയുടെ സെക്രട്ടറി ഫാ ജോണ്‍  ഐപ്പ് അദ്ധ്യക്ഷത  വഹിച്ചു  കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വൈശാഖ് പി കെ , കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രൊഫ ഡോ ഉന്മേഷ് എ കെ    ഫാ എല്‍ദോ പി പി, അഡ്വ ജോര്‍ജ് ജോസഫ് (പ്രസിഡന്റ് ജീവന്‍ രക്ഷ ചാരിറ്റി & സൊസൈറ്റി), അരവിന്ദാക്ഷന്‍ (സെക്രട്ടറി ജീവന്‍ രക്ഷാ ചാരിറ്റി & സൊസൈറ്റി ), ജോസഫ് കുര്യന്‍,  കുര്യാക്കോസ് വര്‍ക്കി, സി. ശ്ലോമ്മോ, എം സി ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.




Post a Comment

0 Comments