തദ്ദേശസ്ഥാപനങ്ങളിലേക്ക് പുതിയ അധ്യക്ഷന്മാരെ കണ്ടെത്താനുള്ള ചര്‍ച്ചകളുമായി മുന്നണികള്‍. വ്യക്തമായ ഭൂരിപക്ഷമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പരാതികളില്ലാതെ അധ്യക്ഷസ്ഥാനം നിര്‍ണ്ണയിക്കാനും ആര്‍ക്കും ഭുരിപക്ഷമില്ലാത്ത ഇടങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം ഉറപ്പാക്കാനുമാണ് മുന്നണികള്‍ ശ്രമിക്കുന്നത്.





0 Comments