തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ശക്തമാക്കിയപ്പോള്‍ പ്രായത്തിന്റെ അവശതകളും പരിമിതികളും മറന്ന് മുത്തശ്ശന്‍മാരും മുത്തശ്ശിമാരും പോളിംഗ് ബൂത്തിലെത്തി.
നൂറ്റി അഞ്ചാം വയസ്സിലും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തുകളിലെത്തിയ മുത്തശ്ശിമാര്‍ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത പുതു തലമുറയെയും ഓര്‍മ്മിപ്പിക്കുകയായിരുന്നു.





0 Comments