ജനങ്ങള്‍ക്ക് സേവനം ഉറപ്പുവരുത്താന്‍ അക്ഷയ സെന്റര്‍ മാതൃകയില്‍ പ്രവര്‍ത്തന കാര്യാലയം തുറന്ന് പഞ്ചായത്തംഗം. കൊഴുവനാല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മെമ്പര്‍ ജോഫി മാത്യു വെടിക്കൊമ്പിലാണ് ഡിജിറ്റല്‍ സേവനങ്ങളടക്കം ലഭ്യമാക്കിക്കൊണ്ട് ജനസേവന കേന്ദ്രം തുറന്നത്. പഞ്ചായത്ത് ഓഫീസില്‍ പോകാതെ തന്നെ ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നുവെന്നുറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ജോഫി മാത്യു പറഞ്ഞു.





0 Comments