മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷം BJP ഭരണങ്ങാനം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. ജയസൂര്യന്‍ , സോമന്‍ തച്ചേട്ട് , സജി എസ് തെക്കേല്‍ ഷാനു , സുരേഷ് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.





0 Comments