Breaking...

9/recent/ticker-posts

Header Ads Widget

ദ്വിദിന സഹവാസ ക്യാമ്പ്


എസ് എസ് കെ കോട്ടയത്തിന്റെയും ബിആര്‍സി ഏറ്റുമാനൂര്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ദ്വിദിന സഹവാസ ക്യാമ്പ് മാജിക് ഡേയ്‌സ് 2K25 സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ TTI കാമ്പസില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ഉപാധ്യക്ഷ പുഷ്പ വിജയകുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം അധ്യക്ഷത വഹിച്ചു. എസ് എസ് കെ  കോട്ടയം  ഡിപി ഒ സന്ദീപ് കൃഷ്ണന്‍,TTI പ്രിന്‍സിപ്പല്‍ പ്രീതി ഭാര്‍ഗവന്‍, കുടുംബാരോഗ്യ കേന്ദ്രം പ്രതിനിധി ഡോക്ടര്‍ 

തസ്‌ലിയ, ഏറ്റുമാനൂര്‍ ബി ആര്‍ സി ബിപിസി  അനീഷ് നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള SI. ഉദയന്‍. കെ, സീനിയര്‍ സി പി ഓ ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments