Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളിയില്‍ ശക്തമായ ത്രികോണമല്‍സരം



മരങ്ങാട്ടുപിള്ളിയില്‍ വിജയപ്രതീക്ഷയുമായി മുന്നണികള്‍. ശക്തമായ ത്രികോണ മത്സരമാണ് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടക്കുന്നത്. ഭരണത്തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫും ഭരണം നേടാന്‍ യുഡിഎഫും ശ്രദ്ധേയമായ വിജയം നേടാന്‍ NDA യും ശക്തമായ പ്രചരണമാണ് നടത്തുന്നത്.



Post a Comment

0 Comments