തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം ജില്ലയില്‍ 69 തദ്ദേശസ്ഥാപനങ്ങളിലെ 1611 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് . രാവിലെ 7 മുതല്‍ വൈകീട്ട് 6
വരെയാണ് വോട്ടെടുപ്പ്.


.webp)


0 Comments