ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണങ്ങാനത്തും കളിസ്ഥലം നിര്‍മിക്കണമെന്ന് ആവശ്യമുയരുന്നു. ഭരണങ്ങാനം, ഇടപ്പാടി, അയ്യമ്പാറ, ചിറ്റാനപ്പാറ, അറവക്കുളം, മേരിഗിരി പ്രദേശങ്ങളിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും കായിക പരിശീലനത്തിനായി മികച്ച സൗകര്യങ്ങളുള്ള കളിക്കളം വേണമെന്നാണ് പ്രദേശവാസികള്‍ആവശ്യപ്പെടുന്നത്.





0 Comments