KPPA കോട്ടയം ജില്ലാ സമ്മേളനം കോട്ടയം സിറ്റി ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പങ്കജാക്ഷന്‍ കെ വി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയറാം സി.എസ് അധ്യക്ഷനായിരുന്നു അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോക്ടര്‍ അജു ജോസഫ് കുര്യന്‍ മുഖ്യാതിഥിയായിരുന്നു. ഡ്രഗ് ഇന്‍സ്‌പെക്ടേഴ്‌സ് ആയ താര എസ് പിള്ള, ഡോക്ടര്‍ ബബിത കെ വാഴയില്‍, സംസ്ഥാന സെക്രട്ടറി നവജി ടിവി, ജില്ലാ ജോയിന്‍ സെക്രട്ടറി അരുണ്‍ സി എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.





0 Comments