മുത്തോലിയില്‍ എല്‍ഡിഎഫിന് എതിരില്ലാതെ വിജയം. എല്‍ഡിഎഫ് BJP യില്‍ നിന്നും ഭരണം തിരിച്ചു പിടിച്ച മുത്തോലിയില്‍ കേരള കോണ്‍ഗ്രസ് M ലെ റൂബി ജോസ് പ്രസിഡന്റായി രൈഞ്ഞെടുക്കപ്പെട്ടു . കേരള കൊണ്‍ഗ്രസ് M ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള മുത്തോലിയില്‍ റൂബി ജോസ് എതിരില്ലാതെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് . വൈസ് പ്രസിഡന്റായി രാജന്‍ മുണ്ടമറ്റം തെരഞ്ഞെടുക്കപ്പെട്ടു. പുലിയന്നൂര്‍ സൗത്തിനെ പ്രതിനിധികരിക്കുന്ന രാജന്‍ മുണ്ടമറ്റം 23 വര്‍ഷമായി പഞ്ചായത്ത് അംഗമാണ്.





0 Comments