Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് എല്‍ഡിഎഫ് ന്റെ നേതൃത്വത്തില്‍ റോഡ് ഷോ



തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് എല്‍ഡിഎഫ് ന്റെ റോഡ് ഷോ നടന്നു. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോയില്‍ അണിനിരന്നു.  കുര്യം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റോഡ് ഷോ കോഴാ ജംഗ്ഷനില്‍ സമാപിച്ചു.. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി പി.സി കുര്യന്‍ തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വര്‍ണ്ണാഭമായാണ് റോഡ് ഷോ സംഘടിപ്പിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതമെന്ന പ്രഖ്യാപനവുമായാണ് സ്ഥാനാര്‍ത്ഥികളും അണികളും നേതാക്കളും റോഡ് ഷോയില്‍ പങ്കുചേര്‍ന്നത്.



Post a Comment

0 Comments