Breaking...

9/recent/ticker-posts

Header Ads Widget

നന്ദഗോവിന്ദം ഭജന്‍സിന്റെ സാന്ദ്രാനന്ദലയം ആസ്വദിക്കാന്‍ ജനസാഗരം



നന്ദഗോവിന്ദം ഭജന്‍സിന്റെ ഭക്തിഗാന തരംഗിണി കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കി. പൂതൃക്കോവില്‍ ക്ഷേത്രത്തിലെ തിരുത്സവാഘോഷങ്ങളോടനുബന്ധിച്ച് നടന്ന സാന്ദ്രാനന്ദലയം ആസ്വദിക്കാന്‍ ജനസാഗരമാണ് ഒഴുകിയെത്തിയത്.



Post a Comment

0 Comments