Breaking...

9/recent/ticker-posts

Header Ads Widget

നാരായണീയ പാരായണ സമര്‍പ്പണം നടന്നു



കാണക്കാരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ഗവാതില്‍ ഏകാദശി ദിനത്തില്‍ നാരായണീയ പാരായണ സമര്‍പ്പണം നടന്നു. നാല്പതോളം പേര്‍ നാരായണീയ പാരായണ സമര്‍പ്പണത്തില്‍ പങ്കെടുത്തു. 




Post a Comment

0 Comments