Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഗമം നടന്നു.



നീണ്ടൂര്‍ എസ്.കെ.വി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2006-2008 ഹ്യൂമാനിറ്റീസ്  ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും  അധ്യാപകരുടെയും  സംഗമം നടന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഭദ്രദീപം  തെളിയിച്ചും കേക്ക് മുറിച്ചും ചടങ്ങിന് തുടക്കം കുറിച്ചു.

 മുന്‍ പ്രിന്‍സിപ്പാള്‍ വേണുഗോപാല്‍ ഉള്‍പ്പെടെ 9 അധ്യാപകരെ ചടങ്ങില്‍  ആദരിച്ചു. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പുതിയ പ്രൊജക്ടര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍  കൈമാറി. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രിസ് കൃഷ്ണകുമാരി,  ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ പ്രിയ ഗോപാലകൃഷ്ണന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.


Post a Comment

0 Comments