Breaking...

9/recent/ticker-posts

Header Ads Widget

സാംസ്‌കാരിക ഘോഷയാത്ര, ബൈബിള്‍ ടാബ്ലോ കൗതുക കാഴ്ചയായി.



ജൂബിലി തിരുനാളിനോടനുബന്ധിച്ച് വര്‍ണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്ര നടന്നു. ബൈബിള്‍ കഥാസന്ദര്‍ഭങ്ങള്‍ അവതരിപ്പിച്ച ബൈബിള്‍ ടാബ്ലോ മത്സരവും ടു വീലര്‍ ഫാന്‍സി ഡ്രസ് മത്സരവും കൗതുക കാഴ്ചയായി. 



Post a Comment

0 Comments