തദ്ദേശ സ്ഥാപനങ്ങളില്‍ പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റ്മാരുടെയും തെരഞ്ഞെടുപ്പ് നടന്നു. രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ച കഴിഞ്ഞ് വൈസ് പ്രസിഡന്റ തെരഞ്ഞെടുപ്പും നടന്നു. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ അധ്യക്ഷന്മാര്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമെറ്റെടുത്തു.





0 Comments