48-ാമത് കോട്ടയം ജില്ലാ പഞ്ചഗുസ്തി മത്സരത്തില്‍ പുരുഷ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ രാജേഷ് പി കൈമള്‍ നെച്ചിപ്പുഴൂര്‍
ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. പാലാ ഇവോ ഫിറ്റ്‌നസിനെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത രാജേഷ് കൈമള്‍ പഞ്ചഗുസ്തി ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട് . മുനിസിപ്പാലിറ്റി RV പാര്‍ക്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ ജില്ലാ ഗുസ്തി അസോസിയേഷന്‍ ചെയര്‍മാന്‍ സുരേഷ് പി.കെ, സെക്രട്ടറി സെബാസ്റ്റ്യന്‍ വി മാത്യു എന്നിവര്‍ സമ്മാനദാനംനിര്‍വഹിച്ചു.

0 Comments