റബ്ബര്‍ മേഖലയ്ക്ക് പുതിയ പ്രതീക്ഷ നല്‍കി റബ്ബര്‍ പാലില്‍ നിന്നും പെയിന്റ് നിര്‍മ്മിക്കാനുള്ള ഫോര്‍മുല കോട്ടയം റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു. സാങ്കേതിക വിദ്യ കോട്ടയം RRI കേരള പെയ്ന്റ്‌സിനു കൈമാറി. പുതിയ സാങ്കേതിക വിദ്യ കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി V.N വാസവന്‍ പറഞ്ഞു.





0 Comments