Breaking...

9/recent/ticker-posts

Header Ads Widget

യു.ഡി.എഫ് കടനാട് മണ്ഡലം സ്ഥാനാര്‍ഥി സംഗമം



യു.ഡി.എഫ് കടനാട് മണ്ഡലം സ്ഥാനാര്‍ഥി സംഗമം കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്നു. കെ.പി.സി.സി.പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്റര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍
ജോസഫ് വാഴയ്ക്കന്‍ എക്‌സ്.എം.എല്‍.എ, കെ.പി.സി.സി ഭാരവാഹികളായ അഡ്വ. ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, പി.എ. സലീം ഫില്‍സന്‍ മാത്യൂസ് ഡോ. പി.ആര്‍. സോന, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, ബിജു പുന്നത്താനം, ആര്‍. സജീവ്,ജോര്‍ജ് പുളിങ്കാട്, മൈക്കിള്‍ പുല്ലുമാക്കല്‍, മാര്‍ട്ടിന്‍ കോലടി, ബിന്നി ചോക്കാട്ട് ജോസ് വടക്കേക്കര, സിബി അഴകന്‍പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments