Breaking...

9/recent/ticker-posts

Header Ads Widget

പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയുമെല്ലാം വിപണിയില്‍ സുലഭമായി



ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ വര്‍ണ്ണ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയുമെല്ലാം വിപണിയില്‍ സുലഭമായി. വര്‍ണ്ണ വിളക്കുകളും നക്ഷത്രവിളക്കുകളും ക്രിസ്മസ് പാപ്പമാരും വ്യാപാര സ്ഥാപനങ്ങളില്‍ വര്‍ണ്ണക്കാഴ്ചയൊരുക്കുകയാണ്. പുതിയ മോഡലുകള്‍ക്കാണ് ആവശ്യക്കാരേറെയെന്ന് വ്യാപാരികള്‍ പറയുന്നു.



Post a Comment

0 Comments