ത്രിശ്ശിവപേരൂര്‍ തെക്കേമഠം വക പൂവരണി മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം 2026 ജനുവരി 23 മുതല്‍ 30 വരെ നടക്കും. ജനുവരി 23 വെള്ളിയാഴ്ച ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, മേല്‍ശാന്തി കല്ലംപള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെ സഹകാര്‍മ്മികത്വത്തിലും, കൊടിയേറ്റ് നടക്കും. താന്ത്രിക വിധിപ്രകാരമുള്ള ക്ഷേത്രാചാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ട് വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്..





0 Comments