Breaking...

9/recent/ticker-posts

Header Ads Widget

സി.പി. ചന്ദ്രന്‍ നായര്‍ ചൊള്ളാനിക്കല്‍ അന്തരിച്ചു.



പാലായിലെ പൊതു പ്രവര്‍ത്തന രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന സി.പി. ചന്ദ്രന്‍ നായര്‍ ചൊള്ളാനിക്കല്‍ അന്തരിച്ചു. 76 വയസ്സായിരുന്നു.  രാവിലെ 9.32 ന് അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ ഒമ്പതരയോടെയായിരുന്നു അന്ത്യം.  പാലാ നഗരസഭയില്‍ ദീര്‍ഘനാള്‍ കൗണ്‍സിലറായിരുന്നു. NSS ഡയറക്ടര്‍ ബോര്‍ഡംഗവും ദീര്‍ഘകാലം മീനച്ചില്‍ താലുക്ക് NSS യൂണിയന്‍ പ്രസിഡന്റുമായിരുന്നു. പാലായിലെ പ്രമുഖമായ  ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു ചന്ദ്രന്‍ നായര്‍. സംസ്‌കാര കര്‍മ്മങ്ങള്‍ ഞായറാഴ്ച രാവിലെ 11 ന്  പാലാ മുരിക്കുംപുഴയിലെ ചൊള്ളാനിക്കല്‍ വീട്ടുവളപ്പില്‍ നടക്കും.



Post a Comment

0 Comments