മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ റോഡ് സുരക്ഷ വാരാചരണ പരിപാടി സംഘടിപ്പിച്ചു. റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശവുമായി മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളജ് എന്‍.എസ്.എസ് യൂണിറ്റ്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവയുമായി സഹകരിച്ച് ദേശീയ റോഡ് സുരക്ഷവാരാചരണ പരിപാടി സംഘടിപ്പിച്ചത്. പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലേക്ക് ബോധവല്‍ക്കരണ സന്ദേശവുമായി വാക്കത്തോണ്‍ നടത്തി.





0 Comments