കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നി
ര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് അപകടം. ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് പരിക്ക്.ഒഡീഷ സ്വദേശി ഭരത്തിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു അപകടം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ തൊഴിലാളിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ശുചിമുറി ഇടിഞ്ഞ് വീണ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരി മരണപ്പെട്ടിരുന്നു. ഇതിന് സമീപത്ത് തന്നെയാണ് ഇപ്പോഴും അപകടം ഉണ്ടായിരിക്കുന്നത്.

0 Comments