
ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രൈവറ്റ് ബസ് സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടത്തോട് ചേര്‍ന്ന് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള സ്രോതസായി ഉപയോഗിച്ചിരുന്ന വലിയ കിണര്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി. മാലിന്യം നിറഞ്ഞ കിണര്‍ ഏതു നിമിഷവും തീ പിടിക്കാവുന്ന സ്ഥിതിയില്‍ ആണെന്നും ആശങ്ക ഉയരുന്നു.




0 Comments