UK സര്‍ക്കാരിന്റെ ഔദ്യോഗിക എന്‍ഡോസ്‌മെന്റ് ബോഡി നല്‍കുന്ന ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് 2 മലയാളി സംരംഭകര്‍ അര്‍ഹരായി. കോട്ടയം കൈപ്പുഴ സ്വദേശി സിറിള്‍ റോയിയും, ഇരിങ്ങാലക്കുട സ്വദേശി ഹെര്‍മര്‍ച്ചീസ് ബാലനുമാണ് പുരസ്‌കാരം നേടിയത്. UK യിലെ ആരോഗ്യ രംഗം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന സംരംഭം വികസിപ്പിച്ചാണ് ഇന്നോ വെറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് ഇവര്‍ അര്‍ഹരായത്.





0 Comments