Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 5 വരെ




കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 5 വരെ നടക്കും. ഉത്സവാഘോഷങ്ങള്‍ക്കായി ക്ഷേത്രമതില്‍ക്കകത്ത് നിര്‍മ്മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടന്നു. ക്ഷേത്രം മാനേജര്‍ NP ശ്യാംകുമാര്‍, ക്ഷേത്രഭരണ സമിതി പ്രസിഡന്റ് OR സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, സെക്രട്ടറി ശ്രീജിത് k നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് കാല്‍നാട്ടുകര്‍മ്മം നിര്‍വഹിച്ചു. ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളുമടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.



Post a Comment

0 Comments