Breaking...

9/recent/ticker-posts

Header Ads Widget

പുളിന്തട്ടതകടിയില്‍ പരേതനായ ചന്ദ്രശേഖരന്‍ നായരുടെ ഭാര്യ കമലാക്ഷിയമ്മ (85) നിര്യാതയായി.



മറ്റക്കര നെല്ലിക്കുന്ന് പുളിന്തട്ടതകടിയില്‍ പരേതനായ ചന്ദ്രശേഖരന്‍ നായരുടെ ഭാര്യ കമലാക്ഷിയമ്മ (85) നിര്യാതയായി. സംസ്‌ക്കാരം 23-2- 26 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നെല്ലിക്കുന്നിലുള്ള മകന്‍ സി രാജീവിന്റെ വസതിയില്‍. 
മക്കള്‍: C ബാബു (പരേതന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ അകലക്കുന്നം), രാജീവ് C ( ഹെഡ്മാസ്റ്റര്‍ : Gov. Lps കെഴുവംകുളം ) മിനി TC ( റിട്ട. ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുമളി ), മരുമക്കള്‍ :KR രാജശേഖരന്‍ നായര്‍ (LIC വണ്ടിപെരിയാര്‍ ), ഷീന K ( റിട്ട എ.ഇ എം.ജി യൂണിവേഴ്‌സിറ്റി കോട്ടയം ), സ്മിത രാജീവ് (ജോയിന്റ് ഡയറക്ടര്‍ ഓഫീസ് കോട്ടയം ), പരേത ചേര്‍പ്പുങ്കല്‍ മണക്കാട്ട് കുടുംബാംഗമാണ്.




Post a Comment

0 Comments