ആധുനിക രീതിയില്‍ ടാറിംഗ് നടത്തിയ റോഡുകള്‍ കുത്തിപ്പൊളിക്കുമ്പോള്‍ റീ ടാറിംഗിലെ അപാകതകള്‍ അപകടം വിളിച്ചു വരുത്തുന്നു. കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനില്‍ അയര്‍ക്കുന്നത്തിന് തിരിയുന്ന ഭാഗത്ത് റോഡില്‍ അപകടക്കെണി രൂപപ്പെട്ടു. പൈപ്പ്‌ലെന്‍ നന്നാന്നിക്കുന്നതിനായി റോഡ് കുത്തിപ്പൊളിച്ചിരുന്നു.





0 Comments