പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷം നടന്നു. ജ്യോതിസ് മോഹന്‍ IRS ഉദ്ഘാടനം ചെയ്തു. മാണി സി. കാപ്പന്‍ MLA മുഖ്യ പ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദ വിദ്യാലയത്തിലെ പ്രസാദാത്മകമായ അന്തരീക്ഷം മാതൃകാ പരമാണെന്ന് മാണി.സി. കാപ്പന്‍ പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷനായിരുന്നു.





0 Comments