ഏറ്റുമാനൂര്‍ ക്ഷേത്ര നഗരം ഉത്സവാഘോഷ നിറവില്‍. തിരുവുത്സവ ത്തിന്റെ കൊടിയേറ്റ് ഫെബ്രുവരി 18 ബുധനാഴ്ച നടക്കും.
 തിരുവുത്സവ നോട്ടീസ് പ്രകാശനം    ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്നു