കിടങ്ങൂര്‍ ശ്രീ സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെയും കിടങ്ങൂര്‍ മമത ലാബിന്റെയും സഹകരണത്തോടുകൂടി സൗജന്യ നേത്ര- രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കിടങ്ങൂര്‍ സത്യസായി സേവാ സമിതി ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതാ സുരേഷ് ഉദ്ഘാടനം ചെയ്തു.





0 Comments