പാലാ സെന്റ് തോമസ് കോളേജിലെ മലയാള വിഭാഗം സംഘടിപ്പിച്ച വൈഖരി ഡിപ്പാര്‍ട്ട്‌മെന്റ് ഫെസ്റ്റ് സമാപിച്ചു. വൈഖരിയുടെ സമാപന ദിവസം ഫാഷന്‍ ഷോ സംഘടിപ്പിച്ചു. Athma The Soul Of Kerala എന്ന തീമില്‍ നടത്തിയ ഫാഷന്‍ ഷോയില്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 26 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.





0 Comments